Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mahesh Narayanan

ക​ഥ​യു​ടെ ക​രു​ത്തി​ൽ പേ​ട്രി​യ​റ്റ്

മ​മ്മൂ​ട്ടി​യു​ടെ​യും മോ​ഹ​ന്‍​ലാ​ലി​ന്‍റെ​യും പു​നഃ​സ​മാ​ഗ​മ​ത്തി​ലൊ​രു​ങ്ങി​യ പൊ​ളി​റ്റി​ക്ക​ല്‍ ആ​ക്‌​ഷ​ന്‍ ത്രി​ല്ല​ര്‍ "പേ​ട്രി​യ​റ്റ്' ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ല്‍ ആ​വേ​ശം വി​ത​ച്ച് ബോ​ക്‌​സ്ഓ​ഫീ​സ് വി​ജ​യ​ത്തോ​ടെ ര​ണ്ടാം​വാ​ര​ത്തി​ലേ​ക്ക്. സൈ​ബ​ര്‍ വി​പ്ല​വ​ത്തി​ന്‍റെ പു​തു​യു​ഗ​ത്തി​ല്‍ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​തി​നെ​ക്കു​റി​ച്ചാ​ണു സി​നി​മ.

ഇ​തു സം​വി​ധാ​യ​ക​ന്‍റെ സി​നി​മ​യാ​ണ്. ഇ​വി​ടെ ക​ഥ​യാ​ണു താ​രം. ക​ഥ​യു​ടെ നെ​ടും​തൂ​ണാ​യി മ​മ്മൂ​ട്ടി​യു​ടെ ക​ഥാ​പാ​ത്രം ഡാ​നി​യ​ല്‍ ജെ​യിം​സ്. ഡാ​നി​യ​ലി​ന്‍റെ ആ​ത്മ​സു​ഹൃ​ത്ത് കേ​ണ​ല്‍ റ​ഹീം നാ​യി​ക്കാ​യി മോ​ഹ​ന്‍​ലാ​ല്‍ ക​ഥ​യു​ടെ വൈ​കാ​രി​ക മൂ​ഹൂ​ര്‍​ത്ത​ങ്ങ​ളി​ല്‍ തീ ​പ​ട​ര്‍​ത്തു​ന്നു. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥാ​കൃ​ത്തും കോ-​എ​ഡി​റ്റ​റും സം​വി​ധാ​യ​ക​നു​മാ​യ മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍ സം​സാ​രി​ക്കു​ന്നു.

ക​ഥ ക​ണ്ടെ​ത്തി​യ​ത്..‍?

ന​മ്മു​ടെ ചു​റ്റു​പാ​ടു​ക​ളി​ല്‍ ഇ​പ്പോ​ള്‍ ധാ​രാ​ളം ആ​ത്മ​ഹ​ത്യ​ക​ള്‍ സം​ഭ​വി​ക്കു​ന്നു​ണ്ട്. അ​തി​നെ​യൊ​ക്കെ ചു​റ്റി​പ്പ​റ്റി ധാ​രാ​ളം കേ​സു​ക​ളു​മു​ണ്ട്. ആ ​കേ​സു​ക​ളി​ലെ​ല്ലാം എ​ന്തെ​ങ്കി​ലു​മൊ​ക്കെ ഡി​ജി​റ്റ​ല്‍ ത​ട്ടി​പ്പു​ക​ള്‍ ന​ട​ക്കു​ന്നു​മു​ണ്ട്. അ​താ​യി​രു​ന്നു ഈ ​ക​ഥ ആ​ലോ​ചി​ക്കാ​നു​ള്ള പ്ര​ചോ​ദ​നം. നി​രീ​ക്ഷ​ണ സോ​ഫ്റ്റ്‌​വെ​യ​ര്‍ പെ​രി​സ്‌​കോ​പ്പി​നെ​ക്കു​റി​ച്ചു പ​ത്രം വാ​യി​ക്കു​ന്ന​വ​ര്‍​ക്കു ധാ​ര​ണ​യു​ണ്ടാ​വും.

സൈ​ബ​ര്‍ ദു​രു​പ​യോ​ഗ​ത്തി​ന്‍റെ മൂ​ല​കാ​ര​ണ​ത്തി​ലേ​ക്ക് എ​ത്തു​മ്പോ​ള്‍ അ​തി​നൊ​രു തീ​ര്‍​പ്പ് ഉ​ണ്ടാ​ക​ണ​മെ​ന്ന ഒ​രു വ്യ​ക്തി​യു​ടെ തീ​രു​മാ​നം. അ​ങ്ങ​നെ​യാ​ണു ക​ഥാ​സ​ഞ്ചാ​രം. സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ പ്ര​തി​നി​ധി എ​ന്ന നി​ല​യ്ക്കാ​ണ് സ്‌​കൂ​ള്‍​കു​ട്ടി​യെ കാ​ണി​ച്ചി​രി​ക്കു​ന്ന​ത്.

മു​മ്പ് മോ​ഹ​ന്‍​ലാ​ലി​നെ​യും മ​മ്മൂ​ട്ടി​യെ​യും ഒ​ന്നി​ച്ചു ക​ണ്ട​ത് "ട്വ​ന്‍റി 20'യി​ലാ​ണ്. ഈ ​സി​നി​മ​യോ​ട് ഇ​രു​വ​രു​ടെ​യും സ​മീ​പ​നം..?

Movies

ഇ​ന്ത്യ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ൽ ഓ​ഫ് ലോ​സ് ആ​ഞ്ച​ൽ​സി​ന് തു​ട​ക്കം കു​റി​ക്കാ​ൻ പേ​ട്രി​യ​റ്റ്

മ​ല​യാ​ളി​ക​ളു​ടെ സ്വ​കാ​ര്യ അ​ഹ​ങ്കാ​രം, മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും ഒ​ന്നി​ക്കു​ന്ന, പ്രേ​ക്ഷ​ക​ർ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് പേ​ട്രി​യ​റ്റ്. 18 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും ഒ​രേ​സ്ക്രീ​നി​ൽ എ​ത്തു​ന്ന​ത് എ​ന്ന പ്ര​ത്യേ​ക​ത​യും ചി​ത്ര​ത്തി​നു​ണ്ട്. ഇ​പ്പോ​ഴി​താ, 24-ാമ​ത് ഇ​ന്ത്യ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ൽ ഓ​ഫ് ലോ​സ് ആഞ്ച​ൽ​സി​ന് തു​ട​ക്കം കു​റി​ച്ച് എ​ത്തു​ക​യാ​ണ് പേ​ട്രി​യ​റ്റ്.

ഫി​ലിം ഫെ​സ്റ്റി​വ​ൽ ഓ​ഫ് ലോ​സ് ആ​ഞ്ച​ൽ​സി​ൽ 27 സി​നി​മ​ക​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ക. ഇ​തി​ൽ ഏ​ഴ് ഫീ​ച്ച​ർ ഫി​ലി​മു​ക​ളും ര​ണ്ട് ഡോ​ക്യു​മെ​ന്‍റ​റി​ക​ളും 18 ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളും ആ​ണ് ഉ​ൾ​പ്പെ​ടു​ത്തു​ക. ഇ​ന്ത്യ, പാ​കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ൾ, മ​ലേ​ഷ്യ, ഫി​ലി​പ്പീ​ൻ​സ്, ജ​പ്പാ​ൻ, ഫ്രാ​ൻ​സ്, യു​കെ, നെ​ത​ർ​ല​ൻ​ഡ്‌​സ്, ജ​ർ​മ​നി, സൗ​ദി അ​റേ​ബ്യ, യു​എ​സ്എ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് ഫെ​സ്റ്റി​വെ​ലി​ൽ ഉ​ണ്ടാ​കു​ക. ഏ​പ്രി​ൽ 23 മു​ത​ൽ 26 വ​രെ​യാ​ണ് ഫെ​സ്റ്റി​വ​ൽ ന​ട​ക്കു​ന്ന​ത്.

മ​ഹേ​ഷ് നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പേ​ട്രി​യ​റ്റി​ൽ, രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കാ​നു​ള്ള ദൗ​ത്യ​ത്തി​നി​റ​ങ്ങു​ന്ന വി​ര​മി​ച്ച ജെ​എ​ജി ഓ​ഫീ​സ​റാ​യി​ട്ടാ​ണ് മ​മ്മൂ​ട്ടി എ​ത്തു​ന്ന​ത്. മോ​ഹ​ൻ​ലാ​ൽ യു​ദ്ധ​രം​ഗ​ങ്ങ​ളി​ൽ പ​രി​ച​യ​സ​മ്പ​ന്ന​നാ​യ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വേ​ഷ​മാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഫ​ഹ​ദ് ഫാ​സി​ൽ, ന​യ​ൻ​താ​ര, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, രേ​വ​തി, രാ​ജീ​വ് മേ​നോ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു​ണ്ട്.

ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ഒ​ന്നി​ല​ധി​കം പോ​സ്റ്റ​റു​ക​ൾ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ചി​ത്രം 2026 ഏ​പ്രി​ൽ 23നാ​ണ് തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്ന​ത്. മ​ല​യാ​ള​ത്തി​ലെ ട്രെ​ൻ​ഡ് സെ​റ്റ​ർ സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ സു​ഷി​ൻ ശ്യാം ​സം​ഗീ​ത​മൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത് ബോ​ളി​വു​ഡി​ലെ വ​മ്പ​ൻ സൂ​പ്പ​ർ​താ​ര ചി​ത്ര​ങ്ങ​ൾ​ക്ക് ദൃ​ശ്യ​ങ്ങ​ൾ ഒ​രു​ക്കി ശ്ര​ദ്ധ നേ​ടി​യ മ​നു​ഷ് ന​ന്ദ​ൻ ആ​ണ്. സം​വി​ധാ​യ​ക​ൻ മ​ഹേ​ഷ് നാ​രാ​യ​ണ​നും രാ​ഹു​ൽ രാ​ധാ​കൃ​ഷ്ണ​നും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ക്കു​ന്ന​ത്.

പ്രൊ​ഡ​ക്ഷ​ന്‍ ഡി​സൈ​നേ​ഴ്സ്- ഷാ​ജി ന​ടു​വി​ൽ, ജി​ബി​ൻ ജേ​ക്ക​ബ്, ഓ​ഡി​യോ​ഗ്ര​ഫി- വി​ഷ്ണു ഗോ​വി​ന്ദ്, പ്രൊ​ഡ​ക്ഷ​ന്‍ ക​ൺ​ട്രോ​ള​ർ- ഡി​ക്‌​സ​ണ്‍ പൊ​ടു​ത്താ​സ്, ലൈ​ൻ പ്രൊ​ഡ്യൂ​സേ​ഴ്സ്- സു​നി​ൽ സി​ങ്, നി​രൂ​പ് പി​ന്‍റോ, ജ​സ്റ്റി​ൻ ബോ​ബ​ൻ, ജെ​സ്‌​വി​ൻ ബോ​ബ​ൻ, സി​ങ്ക് സൗ​ണ്ട്- വൈ​ശാ​ഖ് പി.​വി, മേ​ക്ക​പ്പ്- ര​ഞ്ജി​ത് അ​മ്പാ​ടി, ലി​റി​ക്സ്- അ​ൻ​വ​ർ അ​ലി, സം​ഘ​ട്ട​നം- ദി​ലീ​പ് സു​ബ്ബ​രാ​യ​ൻ, സ്റ്റ​ണ്ട് സി​ൽ​വ, മാ​ഫി​യ ശ​ശി, റി​യാ​സ് ഹ​ബീ​ബ്, കോ​സ്റ്റ്യൂം ഡി​സൈ​ൻ- ധ​ന്യ ബാ​ല​കൃ​ഷ്ണ​ന്‍, നൃ​ത്ത സം​വി​ധാ​നം- ഷോ​ബി പോ​ൾ​രാ​ജ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ലി​നു ആ​ന്‍റ​ണി, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍- ഫാ​ന്‍റം പ്ര​വീ​ണ്‍, സ്റ്റി​ൽ​സ്- ന​വീ​ൻ മു​ര​ളി, വി​എ​ഫ്എ​ക്സ്- ഫ​യ​ർ​ഫ്ലൈ, എ​ഗ്ഗ് വൈ​റ്റ്, ഐ​ഡ​ന്‍റ് വി​എ​ഫ്എ​ക്സ് ലാ​ബ്, ഡി​ഐ ക​ള​റി​സ്റ്റ്- ആ​ശീ​ർ​വാ​ദ് ഹ​ദ്ക​ർ, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ- എ​യ്സ്തെ​റ്റി​ക്ക് കു​ഞ്ഞ​മ്മ, പി​ആ​ർ​ഒ- വൈ​ശാ​ഖ് സി. ​വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ, ഡി​സ്ട്രി​ബൂ​ഷ​ൻ- ആ​ന്‍ മെ​ഗാ മീ​ഡി​യ, ഓ​വ​ർ​സീ​സ് പാ​ർ​ട്ണ​ർ- ട്രൂ​ത്ത് ഗ്ലോ​ബ​ൽ ഫി​ലിം​സ്.

Movies

മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​സം​ഭ​വം; പാ​ട്രി​യാ​റ്റ് ഏ​പ്രി​ൽ 23-ന് ​തി​യ​റ്റ​റു​ക​ളി​ലേ​യ്ക്ക്

മ​ല​യാ​ള​ത്തി​ൽ പു​തി​യ ച​രി​ത്രം കു​റി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന പാ​ട്രി​യ​റ്റി​ന്‍റെ റി​ലീ​സിം​ഗ് തി​യ​തി പ്ര​ഖ്യാ​പി​ച്ചു. ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ടു​ള്ള പോ​സ്റ്റ​ർ നാ​ൽ​പ്പ​തി​ൽ അ​ധി​കം താ​ര​ങ്ങ​ൾ ചേ​ർ​ന്നാ​ണ് പു​റ​ത്തു വി​ട്ട​ത്. മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ഒ​രു​ക്കു​ന്ന ഈ ​മ​ൾ​ട്ടി​സ്റ്റാ​ർ ചി​ത്രം 2026 ഏ​പ്രി​ൽ 23 ന് ​ആ​ഗോ​ള റി​ലീ​സാ​യി എ​ത്തും.

വി​ജ​യ് ദേ​വ​ര​കൊ​ണ്ട, ആ​റ്റ്ലി, ക​ര​ൺ ജോ​ഹ​ർ എ​ന്നി​വ​രാ​ണ് യ​ഥാ​ക്ര​മം ചി​ത്ര​ത്തി​ന്‍റെ തെ​ലു​ങ്ക്, ത​മി​ഴ്, ഹി​ന്ദി പോ​സ്റ്റ​റു​ക​ൾ പു​റ​ത്തു വി​ട്ട​ത്. മ​ല​യാ​ള​ത്തി​ൽ, പൃ​ഥ്വി​രാ​ജ്, ടോ​വി​നോ തോ​മ​സ്, ആ​സി​ഫ് അ​ലി, ഉ​ണ്ണി മു​കു​ന്ദ​ൻ, ബേ​സി​ൽ ജോ​സ​ഫ്, ജ​യ​സൂ​ര്യ, സ​ണ്ണി വെ​യ്ൻ, ന​സ്ല​ൻ, ന​സ്രി​യ, കീ​ർ​ത്തി സു​രേ​ഷ്, ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ തു​ട​ങ്ങി നാ​ല്പ​തോ​ളം താ​ര​ങ്ങ​ൾ ചേ​ർ​ന്ന് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് ഡേ​റ്റ് പോ​സ്റ്റ​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു വി​ട്ടു.

ക​ഴി​ഞ്ഞ ദി​വ​സം ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​രു​ടെ​യും ഒ​പ്പം ഫ​ഹ​ദ് ഫാ​സി​ൽ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ന​യ​ൻ‌​താ​ര, രാ​ജീ​വ് മേ​നോ​ൻ എ​ന്നി​വ​രു​ടെ​യും പോ​സ്റ്റ​റു​ക​ൾ പു​റ​ത്തു വ​ന്നി​രു​ന്നു. "Dissent is patriotic, In a world full of traitors, be a Patriot !" എ​ന്ന ടാ​ഗ് ലൈ​നോ​ടെ ആ​യി​രു​ന്നു ഈ ​പോ​സ്റ്റ​റു​ക​ൾ റി​ലീ​സ് ചെ​യ്ത​ത്.

ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത് ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി, കി​ച്ച​പ്പു ഫി​ലിം​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ ആ​ന്റോ ജോ​സ​ഫ്, കെ.​ജി. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. സി ​ആ​ർ സ​ലിം പ്രൊ​ഡ​ക്ഷ​ൻ​സ്, ബ്ലൂ ​ടൈ​ഗേ​ഴ്സ് ല​ണ്ട​ൻ എ​ന്നീ ബാ​ന​റു​ക​ളി​ൽ സി.​ആ​ര്‍.​സ​ലിം, സു​ഭാ​ഷ് ജോ​ര്‍​ജ് മാ​നു​വ​ല്‍ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ സ​ഹ നി​ർ​മാ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. സി.​വി.​സാ​ര​ഥി​യും രാ​ജേ​ഷ് കൃ​ഷ്ണ​യു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍​മാ​ര്‍.

മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും 17 വ​ർ​ഷ​ത്തി​നു​ശേ​ഷം ഒ​ന്നി​ക്കു​ന്ന ഈ ​ചി​ത്രം മ​ല​യാ​ള​ത്തി​ൽ ഇ​ന്നേ​വ​രെ​യു​ള്ള​തി​ൽ വ​ച്ച് ഏ​റ്റ​വും വ​ലി​യ ബ​ജ​റ്റി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ​ത്തി​ല​ധി​കം ഷെ​ഡ്യൂ​ളു​ക​ളി​ലാ​യി ഒ​രു​വ​ർ​ഷ​ത്തി​ല​ധി​കം നീ​ണ്ട ചി​ത്രീ​ക​ര​ണ​ത്തി​നൊ​ടു​വി​ലാ​ണ് പേ​ട്രി​യ​റ്റ് ഈ ​വ​ർ​ഷം ആ​ദ്യം പൂ​ർ​ത്തി​യാ​യ​ത്. ട്വ​ന്‍റി 20 ക്ക് ​ശേ​ഷം മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ​താ​ര​ങ്ങ​ളെ​ല്ലാം ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, ഫ​ഹ​ദ് ഫാ​സി​ൽ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ന​യ​ൻ‌​താ​ര, രാ​ജീ​വ് മേ​നോ​ൻ എ​ന്നി​വ​രെ കൂ​ടാ​തെ, രേ​വ​തി, ജി​നു ജോ​സ​ഫ്, ഡാ​നി​ഷ് ഹു​സൈ​ൻ, ഷ​ഹീ​ൻ സി​ദ്ദി​ഖ്, സ​ന​ൽ അ​മ​ൻ, ദ​ർ​ശ​ന രാ​ജേ​ന്ദ്ര​ൻ, സെ​റീ​ൻ ഷി​ഹാ​ബ് എ​ന്നി​വ​രും, മ​ദ്രാ​സ് ക​ഫേ, പ​ത്താ​ൻ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ തീ​യ​റ്റ​ർ ആ​ർ​ട്ടി​സ്റ്റും സം​വി​ധാ​യ​ക​നു​മാ​യ പ്ര​കാ​ശ് ബെ​ല​വാ​ടി​യും ചി​ത്ര​ത്തി​ന്‍റെ താ​ര​നി​ര​യി​ലു​ണ്ട്.

ടേ​ക്ക് ഓ​ഫ്,മാ​ലി​ക് എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷം മ​ഹേ​ഷ് നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പാ​ട്രി​യാ​റ്റ് അ​ന്താ​രാ​ഷ്ട്ര സ്പൈ ​ത്രി​ല്ല​റു​ക​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന സാ​ങ്കേ​തി​ക നി​ല​വാ​ര​ത്തി​ലും കാ​ൻ​വാ​സി​ലു​മാ​ണ് ഒ​രു​ക്കു​ന്ന​ത്.

മ​ല​യാ​ള​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ ചി​ത്രീ​ക​രി​ച്ച സി​നി​മ​യെ​ന്ന ബ​ഹു​മ​തി​യും ഇ​പ്പോ​ൾ പാ​ട്രി​യ​റ്റി​നാ​ണ്. ഇ​ന്ത്യ, ശ്രീ​ല​ങ്ക, യു.​കെ, അ​സ​ർ​ബെ​യ്ജാ​ൻ, യു​എ​ഇ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ ലൊ​ക്കേ​ഷ​നു​ക​ളി​ലാ​യി​രു​ന്നു ചി​ത്രം ഒ​രു​ക്കി​യ​ത്. 2024 ന​വം​ബ​ർ മാ​സ​ത്തി​ൽ ശ്രീ​ല​ങ്ക​യി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച പേ​ട്രി​യ​റ്റ് ഇ​ന്ത്യ​യി​ൽ ചി​ത്രീ​ക​രി​ച്ച​ത് വ​ൻ​ന​ഗ​ര​ങ്ങ​ളാ​യ ഡ​ൽ​ഹി, മും​ബൈ, ഹൈ​ദ​ര​ബാ​ദ്, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്.

ചി​ത്രം ര​ചി​ച്ച​ത് സം​വി​ധാ​യ​ക​ൻ മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ത​ന്നെ​യാ​ണ്. മ​ല​യാ​ള​ത്തി​ലെ ട്രെ​ൻ​ഡ് സെ​റ്റ​ർ സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ സു​ഷി​ൻ ശ്യാം ​സം​ഗീ​ത​മൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന് കാ​മ​റ ച​ലി​പ്പി​ച്ച​ത് ബോ​ളി​വു​ഡി​ലെ വ​മ്പ​ൻ സൂ​പ്പ​ർ​താ​ര ചി​ത്ര​ങ്ങ​ൾ​ക്ക് ദൃ​ശ്യ​ങ്ങ​ൾ ഒ​രു​ക്കി ശ്ര​ദ്ധ നേ​ടി​യ മ​നു​ഷ് ന​ന്ദ​ൻ ആ​ണ്.

സം​വി​ധാ​യ​ക​ൻ മ​ഹേ​ഷ് നാ​രാ​യ​ണ​നും രാ​ഹു​ൽ രാ​ധാ​കൃ​ഷ്ണ​നും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ക്കു​ന്ന​ത്. ട്രൂ​ത്ത് ഗ്ലോ​ബ​ൽ ഫി​ലിം​സ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ ഓ​വ​ർ​സീ​സ് പാ​ർ​ട്ണ​ർ.

സം​ഗീ​തം - സു​ഷി​ൻ ശ്യാം, ​എ​ഡി​റ്റിം​ഗ് - മ​ഹേ​ഷ് നാ​രാ​യ​ണ​ൻ, രാ​ഹു​ൽ രാ​ധാ​കൃ​ഷ്ണ​ൻ, പ്രൊ​ഡ​ക്ഷ​ന്‍ ഡി​സൈ​ന​ര്സ്: ഷാ​ജി ന​ടു​വി​ൽ, ജി​ബി​ൻ ജേ​ക്ക​ബ്, ഓ​ഡി​യോ​ഗ്രാ​ഫി - വി​ഷ്ണു ഗോ​വി​ന്ദ്, പ്രൊ​ഡ​ക്ഷ​ന്‍ ക​ൺ​ട്രോ​ള​ർ -ഡി​ക്‌​സ​ണ്‍ പൊ​ടു​ത്താ​സ്, ലൈ​ൻ പ്രൊ​ഡ്യൂ​സേ​ഴ്സ് - സു​നി​ൽ സി​ങ്, നി​രൂ​പ് പി​ൻ്റോ, ജ​സ്റ്റി​ൻ ബോ​ബ​ൻ, ജെ​സ്‌​വി​ൻ ബോ​ബ​ൻ, സി​ങ്ക് സൗ​ണ്ട് - വൈ​ശാ​ഖ് പി ​വി, മേ​ക്ക​പ്പ് - ര​ഞ്ജി​ത് അ​മ്പാ​ടി, ലി​റി​ക്സ് - അ​ൻ​വ​ർ അ​ലി, സം​ഘ​ട്ട​നം - ദി​ലീ​പ് സു​ബ്ബ​രാ​യ​ൻ, സ്റ്റ​ണ്ട് സി​ൽ​വ, മാ​ഫി​യ ശ​ശി, റി​യാ​സ് ഹ​ബീ​ബ്, കോ​സ്റ്റി​യൂം ഡി​സൈ​ൻ - ധ​ന്യ ബാ​ല​കൃ​ഷ്ണ​ന്‍, നൃ​ത്ത സം​വി​ധാ​നം - ഷോ​ബി പോ​ൾ​രാ​ജ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ലി​നു ആ​ന്റ​ണി, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍: ഫാ​ന്റം പ്ര​വീ​ണ്‍, സ്റ്റി​ൽ​സ് - ന​വീ​ൻ മു​ര​ളി, വി​എ​ഫ്എ​ക്സ് - ഫ​യ​ർ​ഫ്ലൈ, എ​ഗ്ഗ് വൈ​റ്റ്, ഐ​ഡ​ന്‍റ് വി​എ​ഫ്എ​ക്സ് ലാ​ബ്, ഡി ​ഐ ക​ള​റി​സ്റ്റ് - ആ​ശീ​ർ​വാ​ദ് ഹ​ദ്ക​ർ, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ - എ​യ്സ്തെ​റ്റി​ക്ക് കു​ഞ്ഞ​മ്മ, പി​ആ​ർ​ഓ: വൈ​ശാ​ഖ് സി ​വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ. ചി​ത്രം ആ​ന്‍ മെ​ഗാ മീ​ഡി​യ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി​ക്കും.

Movies

ഇനി ഇവരെ സ്ക്രീനിൽ ഒന്നിച്ചു കാണാം; മമ്മൂട്ടി, മോഹൻലാൽ, മഹേഷ് ചിത്രത്തിന് പാക്കപ്പ്

മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ഒ​രു​ക്കു​ന്ന മ​ൾ​ട്ടി​സ്റ്റാ​ർ ചി​ത്ര​മാ​യ പാ​ട്രി​യ​റ്റ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. ചി​ത്ര​ത്തി​ന്‍റെ പാ​ക്ക​പ്പ് വീ​ഡി​യോ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ​ങ്കു​വ​ച്ചു.

മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും 13 വ​ർ​ഷ​ത്തി​ന് ശേ​ഷം ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​യ പാ​ട്രി​യ​റ്റി​ൽ ഫ​ഹ​ദ് ഫാ​സി​ൽ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ന​യ​ൻ​താ​ര, രേ​വ​തി, ദ​ർ​ശ​ന രാ​ജേ​ന്ദ്ര​ൻ, സെ​റി​ൻ ഷി​ഹാ​ബ്, ജി​നു ജോ​സ​ഫ്, രാ​ജീ​വ് മേ​നോ​ൻ, ഡാ​നി​ഷ് ഹു​സൈ​ൻ, ഷ​ഹീ​ൻ സി​ദ്ദി​ഖ്, സ​ന​ൽ അ​മ​ൻ തു​ട​ങ്ങി വ​ൻ​താ​ര​നി​ര​യാ​ണ് അ​ണി​നി​ര​ക്കു​ന്ന​ത്.

മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മു​ത​ൽ മു​ട​ക്കി​ൽ ഒ​രു​ങ്ങു​ന്ന സി​നി​മ​യു​ടെ ക​ഥ​യും തി​ര​ക്ക​ഥ​യും ര​ചി​ച്ച​ത് സം​വി​ധാ​യ​ക​ൻ മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ത​ന്നെ​യാ​ണ്.

ശ്രീ​ല​ങ്ക, അ​സ​ർ​ബൈ​ജാ​ൻ, ഡ​ൽ​ഹി, ഷാ​ർ​ജ, കൊ​ച്ചി, ല​ഡാ​ക്ക്, യു.​കെ. എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ്.

2026 വി​ഷു റി​ലീ​സാ​യി ആ​ണ് ചി​ത്രം ആ​ഗോ​ള ത​ല​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ക. ട്രൂ​ത്ത് ഗ്ലോ​ബ​ൽ ഫി​ലിം​സ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ ഓ​വ​ർ​സീ​സ് പാ​ർ​ട്ണ​ർ.

ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി, കി​ച്ച​പ്പു ഫി​ലിം​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ ആ​ന്‍റോ ജോ​സ​ഫ്, കെ.​ജി. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സി​ആ​ർ സ​ലിം പ്രൊ​ഡ​ക്ഷ​ൻ​സ്, ബ്ലൂ ​ടൈ​ഗേ​ഴ്സ് ല​ണ്ട​ൻ എ​ന്നീ ബാ​ന​റു​ക​ളി​ൽ സി.​ആ​ര്‍.​സ​ലിം, സു​ഭാ​ഷ് ജോ​ര്‍​ജ് മാ​നു​വ​ല്‍ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ സ​ഹ നി​ർ​മാ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. സി.​വി.​സാ​ര​ഥി​യും രാ​ജേ​ഷ് കൃ​ഷ്ണ​യു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍​മാ​ര്‍.

Movies

കാ​മ​റ, സ്ക്രി​പ്റ്റ്, ലു​ക്ക്; സ്റ്റൈ​ലി​ഷ് വേ​ഷ​ത്തി​ൽ മ​മ്മൂ​ട്ടി; ‘പാ​ട്രി​യ​റ്റി’​ന്‍റെ യു​കെ ലൊ​ക്കേ​ഷ​ൻ വീ​ഡി​യോ

മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും ഒ​ന്നി​ക്കു​ന്ന മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ചി​ത്രം പാ​ട്രി​യ​റ്റി​ന്‍റെ യു​കെ​യി​ലെ ലൊ​ക്കേ​ഷ​ൻ വീ​ഡി​യോ പു​റ​ത്ത്. റേ​ഞ്ച് റോ​വ​റി​ല്‍ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ല്‍ വ​ന്നി​റ​ങ്ങു​ന്ന മ​മ്മൂ​ട്ടി ഉ​ൾ​പ്പെ​ടു​ന്ന വീ​ഡി​യോ മ​മ്മൂ​ട്ടി ക​മ്പ​നി​യാ​ണ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

ക​റു​ത്ത ജാ​ക്ക​റ്റും കൂ​ളിം​ഗ് ഗ്ലാ​സും ധ​രി​ച്ച് സ്റ്റൈ​ലി​ഷ് ലു​ക്കി​ലാ​ണ് മ​മ്മൂ​ട്ടി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. താ​രം സ്‌​ക്രി​പ്റ്റ് വാ​യി​ക്കു​ന്ന​തും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രെ കാ​മ​റ​യി​ൽ പ​ക​ര്‍​ത്തു​ന്ന​തു​മെ​ല്ലാം വീ​ഡി​യോ​യി​ൽ കാ​ണാം. മ​ഹേ​ഷ് നാ​രാ​യ​ണ​നെ​യും ആ​ന്‍റോ ജോ​സ​ഫി​നെ​യും സെ​റി​ൻ ഷി​ഹാ​ബി​നെ​യും വീ​ഡി​യോ​യി​ൽ കാ​ണാം.

Latest News

Corehub Up